മകള്‍ക്ക്, മകനും

Tuesday, June 22, 2010

വവ്വാല് പോലോരമ്മ .

ടി വി കണ്ടു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി ഓടി അടുക്കളയില്‍ വന്നിട്ട് " മോമ്മി , ഞാന്‍ മോമ്മിയെ പറ്റി ഒരു ഫാക്റ്റ് പറയട്ടെ .. മോമ്മി ഈസ് എ നോക്റ്റേണൽ ആനിമല്‍ " ....

"അമ്പടി കള്ളി പെണ്ണെ, ഇതാരാ പറഞ്ഞത് ? "

" എനിക്കറിയാല്ലോ, രാത്രീലെല്ലാം ഉറങ്ങാതെയിരിക്കുന്ന തിങ്ങിനെയാ നോക്റ്റേണൽ ന്നു പറയണേ. ബാറ്റ് ( വവ്വാല്‍ ) ഇല്ലേ മോമ്മി, ബാറ്റ് നോക്റ്റേണലാ , പിന്നെ ഓള്‍ (മൂങ്ങ ) ഇല്ലേ.. അതും നോക്റ്റേണലാ .. അപ്പൊ എന്റെ മമ്മാ യും രാത്രി അല്ലെ പണി എല്ലാം ചെയ്യണേ ? ഉറങ്ങതെയിരുന്നിട്ട് .. അപ്പൊ മമ്മായും നോക്റ്റേണൽ അല്ലേ ? ഞാന്‍ കറക്ടല്ലേ പറഞ്ഞേ ? "

" വോ.. തന്നെ തന്നെ.. "

Labels:

7 Comments:

At Tuesday, June 22, 2010 1:55:00 AM, Blogger പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

‘നൊട്ടോറിയസ്’ എന്നാവും പറഞ്ഞേ.. കേട്ടതു തെറ്റിക്കാണും :)

 
At Wednesday, June 23, 2010 1:29:00 AM, Blogger ചേച്ചിപ്പെണ്ണ് said...

Bus vazhiyanivide ..

yee pottathiye orupaad ishtamavunnu ...
blog randum kutheerunnu vayikanam ..

ennu
another pottaththi !

 
At Thursday, June 24, 2010 1:00:00 AM, Blogger പാഞ്ചാലി :: Panchali said...

:)

 
At Wednesday, June 30, 2010 11:03:00 AM, Blogger ഉപാസന || Upasana said...

:-))

 
At Wednesday, July 07, 2010 3:51:00 PM, Blogger ഓര്‍മ്മക്കുറിപ്പുകള്‍..... said...

niceeeee

 
At Thursday, July 22, 2010 4:10:00 AM, Blogger പഥികന്‍ said...

മകള്‍ നന്നായി കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ടല്ലേ :)

 
At Friday, August 27, 2010 3:58:00 AM, Blogger SAJAN S said...

:)

 

Post a Comment

<< Home